ഇരട്ട ഭൂകമ്പം; റഷ്യയിൽ സുനാമി മുന്നറിയിപ്പ്

 
Representative image
World

ഇരട്ട ഭൂകമ്പം; റഷ്യയിൽ സുനാമി മുന്നറിയിപ്പ്

7.4 തീവ്രതയുള്ള ഭൂകമ്പമാണ് ആദ്യമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവും രേഖപ്പെടുത്തി.

മോസ്കോ: രണ്ട് വലിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിനു പിന്നാലെ റഷ്യയിൽ സുനാമി മുന്നറിയിപ്പ്. റഷ്യയിലെ കാംചത്ക പെനിൻസുലയിലയിൽ തീരപ്രദേശത്തായി ഞായറാഴ്ച 7.4 തീവ്രതയുള്ള ഭൂകമ്പമാണ് ആദ്യമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവും രേഖപ്പെടുത്തി.

ആളപായമൊന്നും ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലയായ പെട്രോപാവ്‌ലോവ്സ്ക് കംചാത്‌സ്കിയിൽ നിന്ന് 144 കിലോമീറ്റർ ആകലെയാണ് ഭൂകമ്പം ഉണ്ടായത്. 1,80,000 പേരാണ് ഇവിടെ താമസിക്കുന്നത്.

സിപിഐ പാലക്കാട് സെക്രട്ടറിയായി സുമലത; കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി

വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരുടെ വിളയാട്ടം

ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്