ശ്രേയസ് അയ്യർ

 
Sports

ആരോഗ‍്യനില തൃപ്തികരം; ശ്രേയസ് അയ്യർ ആശുപത്രി വിട്ടു

ശ്രേയസ് സിഡ്നിയിൽ തുടർന്നേക്കുമെന്നാണ് വിവരം

Aswin AM

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത‍്യൻ ടീം വൈസ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ ആശുപത്രി വിട്ടു. താരത്തിന്‍റെ ആരോഗ‍്യനില തൃപ്തികരമെന്ന് ബിസിസിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ശ്രേയസ് സിഡ്നിയിൽ തുടർന്നേക്കുമെന്നാണ് വിവരം.

വിമാനയാത്രയ്ക്ക് ഡോക്റ്റർഅനുമതി നൽകുമ്പോഴായിരിക്കും നാട്ടിലേക്ക് മടങ്ങുക. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയുടെ ക‍്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ശ്രേയസിന് പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അത‍്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

35-ാം വയസിൽ ടി20 ക്രിക്കറ്റ് മതിയാക്കി വില‍്യംസൺ

വ്യക്തിപരമായ അധിക്ഷേപങ്ങൾ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്

ചിറ്റൂരിൽ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സുഡാനിൽ ലൈംഗികാതിക്രമം, കൂട്ടക്കൊല; 460 മരണം, നിരവധി പേർ കാണാമറയത്ത്

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം; ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ