Aswin AM
ഹീറോ സ്‌പ്ലെൻഡർ പ്ലസ്
97.2 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനുള്ള സ്പ്ലെൻഡർ പ്ലസ് 8000 rpmൽ 7.09 bhp കരുത്തും 6000 rpmൽ 8.05nm torque ഉറപ്പ് നൽകുന്നു.
ലിറ്ററിന് 83.2 കിലോമീറ്റർ മൈലേജ് സ്പ്ലെൻഡർ പ്ലസിന് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്
ബജാജ് സിടി 100
115.45 സിസിയുള്ള വാഹനം 7000 rpmൽ 8.48bhp കരുത്തും 5000 rpmൽ 9.81nm torque ഉറപ്പ് നൽകുന്നു. ലിറ്ററിന് 75 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്
ടിവിഎസ് റേഡിയോൺ
109.7 സിസിയുള്ള വാഹനത്തിന് ലിറ്ററിൽ 73.68 കിലോമീറ്റർ മൈലേജ് ലഭിക്കും. 7350 rpm ൽ 8.08 കരുത്തും 4500 rpm ൽ 8.7nm torque വാഹനം ഉറപ്പ് നൽകുന്നു
ടിവിഎസ് സ്പോർട്ട്
119.7 സിസിയുള്ള ടിവിഎസ് സ്പോർട്ടിന് ലിറ്ററിൽ 73 കിലോമീറ്റർ മൈലേജ് ലഭിക്കും. 7350 rpmൽ 8.29 കരുത്തും 4500 rpmൽ 8.70 torque വാഹനം ഉറപ്പ് നൽകുന്നു
ബജാജ് പ്ലാറ്റിന
102 സിസിയുള്ള ബജാജ് പ്ലാറ്റിനയ്ക്ക് ലിറ്ററിന് 72 കിലോമീറ്റർ മൈലേജ് ലഭിക്കും. 7500 rpmൽ 7.9 കരുത്തും 5500 rpmൽ 8.3nm torque വാഹനം ഉറപ്പ് നൽകുന്നു