MV Desk
വെള്ളക്കെട്ടുകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
freepik.com
വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഓരോ യാത്രയ്ക്കു മുൻപും ഉറപ്പാക്കുക. പെരുമഴക്കാലത്ത് ചിലപ്പോൾ പകൽ സമയത്തും ഹൈഡ് ലൈറ്റുകൾ ആവശ്യം വരാം.
freepik.com
ബ്രേക്കിന്‍റെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. മഴക്കാലത്ത് ഇക്കാര്യത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്.
ruslanmarselin
ടയർ പ്രഷർ കൃത്യമാണെന്ന് ഓരോ യാത്രയ്ക്കു മുൻപും ഉറപ്പിക്കുക. ടയറുകൾ പരിധിയിലേറെ തേഞ്ഞതാണെങ്കിൽ മാറ്റുക.
freepik.com
ഇരചക്രവാഹനങ്ങളിൽ കുട പിടിച്ച് പോകാതിരിക്കുക.
freepik.com
ഇന്‍ഷ്വറന്‍സ് പോളിസികളില്‍ മഴക്കാല സംരക്ഷണ കവറേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
freepik.com
ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഡ് ഓണ്‍ അല്ലെങ്കില്‍ റൈഡര്‍ ഫീച്ചറായി ബാറ്ററി കവറേജ് പോളിസി വാങ്ങാം.
freepik.com