കാജലിന്‍റെ മഞ്ഞ ജോർജറ്റ് സാരി; വില 59,500 രൂപ!

MV Desk

അടുത്തിടെ മുംബൈയിലെ ജുഹുവിലെത്തിയപ്പോൾ കാജൽ ഉടുത്ത സാരിയാണിപ്പോൾ ഇന്‍റർനെറ്റിൽ വൈറലാകുന്നത്.

മഞ്ഞ നിറമുള്ള ജോർജറ്റ് സാരിക്ക് 59,500 രൂപയാണ് വില. ഹാൻഡ് പ്രിന്‍റഡ് ഫ്ലോറൽ സാരിയുടെ പല്ലുവിൽ കട്ടിയിൽ എംബ്രോയിഡറി വർക്കുമുണ്ട്.

സാരിക്കൊപ്പം ഹാൻഡ് പെയിന്‍റഡ് സ്ട്രൈപ് ചന്ദേരി ബ്ലൗസ് ആണി കാജൽ തെരഞ്ഞെടുത്തിരുന്നത്.