ഇന്ത്യയിലെ ടോപ് 10 നടൻമാരിൽ 8 ദക്ഷിണേന്ത്യക്കാർ

MV Desk

ഓർമാക്സ് മീഡിയ തയാറാക്കിയ ജനപ്രീതി റാങ്കിങ്ങിൽ, ഷാരുഖ് ഖാനും സൽമാൻ ഖാനും മാത്രമാണ് ടോപ് ടെന്നിൽ ഇടംപിടിച്ച ബോളിവുഡ് താരങ്ങൾ. ദക്ഷിണേന്ത്യൻ നടൻമാരുടെ സോഷ്യൽ മീഡിയ സാന്നിധ്യമാണ് അവരുടെ ജനപ്രീതി വർധിക്കാൻ കാരണമെന്ന് വിലയിരുത്തൽ. ടോപ് ടെന്നിൽ ആരൊക്കെയെന്നറിയാൻ തുടർന്നു കാണുക...

10. പവൻ കല്യാൺ

9. സൽമാൻ ഖാൻ

8. രാം ചരൺ

7. ജൂനിയർ എൻടിആർ

6. മഹേഷ് ബാബു

5. അജിത് കുമാർ

4. അല്ലു അർജുൻ

3. ഷാരുഖ് ഖാൻ

2. വിജയ്

1. പ്രഭാസ്