അദിതി റാവു ഹൈദരി - സിദ്ധാർഥ് വിവാഹം ചിത്രങ്ങളിലൂടെ | Visual Story

MV Desk

തെലങ്കാലയിലെ വനപർഥിയിൽ 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലായിരുന്നു വിവാഹം.

അദിതി റാവു ഹൈദരിക്ക് പ്രായം 37, സിദ്ധാർഥിന് 45

വധൂവരൻമാരുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈൻ ചെയ്തത് സബ്യസാചി മുഖർജി.

ഹീരാമണ്ഡി എന്ന നെറ്റ്ഫ്ളിക്സ് വെബ് സീരീസാണ് അദിതിയുടേതായി അവസാനം പുറത്തുവന്നത്. സിദ്ധാർഥിന്‍റേതായി അവസാനം പുറത്തുവന്ന സിനിമ ഇന്ത്യൻ 2

2021ൽ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.