ബൊഗെയ്ൻവില്ല ഉൾപ്പെടെ 10 ഒടിടി റിലീസുകൾ, സിനിമ കാഴ്ചയുടെ ഉത്സവാഘോഷം

Ardra Gopakumar

ഒടിടി സിനിമാ പ്രേമികളെ തേടിയെത്തിയിരിക്കുന്നത് പുത്തൻ റിലീസുകളുടെ വസന്തകാലം. കഥ ഇന്നുവരെ മുതൽ ബൊഗെയ്ൻവില്ല വരെ മലയാളം സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങൾ. കൂടാതെ.... കങ്കുവ, തങ്കാലന്‍ തമിഴ് സിനിമകളും, മിസ്‌മാച്ചിഡ്, ഡിസ്‌പാച്ച് പൊലെ വെബ് സിരീസുകളും..

ഡിസംബർ 13 മുതൽ ഈ സിനിമകളെല്ലാം ഒടിടിയിൽ കാണാം. പ്ലാറ്റ്‌ഫോമുകൾ ഏതൊക്കെ എന്നറിയാൻ തുടർന്നു വായിക്കുക...

Bougainvillea

psychological crime thriller

SonyLiv

Mismatched Season 3

coming-of-age romantic drama

Netflix

Thangalaan

drama

Netflix

Kadha Innuvare

drama

Manorama Max

Kanguva

action/fantasy

Prime Video

Despatch

crime thriller

Zee5

Harikatha

mythological crime thriller

disney+ + hotstar

Elton John: Never Too Late

musical documentary

Disney+ Hotstar

One Hundred Years of Solitude

fantasy

Netflix

Jamie Foxx: What Had Happened Was...

Stand-up comedy

Netflix