MV Desk
കേസി യേ യാരിയാൻ
കെ ഡ്രാമ-ബോയ്സ് ഓവർ ഫ്ലവേഴ്സ്
സമ്പന്നരായ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലേക്ക് സ്കോളർഷിപ്പ് വഴി പ്രവേശനം നേടിയ ഇടത്തരം കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയുടെ കഥ.
ദുരങ്ക
കെ ഡ്രാമ- ഫ്ലവർ ഓഫ് ഈവിൽ
ഡിറ്റക്റ്റീവ് ആയ ഭാര്യയിൽ നിന്ന് സ്വന്തം ഭൂതകാലം ഒളിപ്പിച്ച് ജീവിക്കുന്ന ലീയുടെ ജീവിതമാണ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി അവതരിപ്പിക്കുന്നത്.
ഗ്യാരഹ് ഗ്യാരഹ്
കെ ഡ്രാമ- സിഗ്നൽ
ദുരൂഹമായൊരു വാക്കി ടോക്കിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്.
കഹാനി ഹമാരി ദിൽ ദോസ്തി ദീവാനേപൻ കി
കെ ഡ്രാമ- ദി ഹെയഴ്സ്
സമ്പന്നരായ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളും കുടുംബ സ്വത്ത് കൈകാര്യം ചെയ്യുന്നത് അർഹരാക്കുന്നതിനായി അവർക്കു നൽകുന്ന പരിശീലനങ്ങളും പരസ്പരമുള്ള ബന്ധങ്ങളുമാണ് സീരിസിലൂടെ പറയുന്നത്.
എ ലീഗൽ അഫയർ
കെ ഡ്രാമ- സസ്പീഷ്യസ് പാർട്ണർ
പ്രോസിക്യൂട്ടർ നോ ജി വൂക്കും ട്രെയിനീ പ്രോസിക്യൂട്ടർ യുൺ ബോങ് ഹീയുമാണ് പ്രധാന കഥാപാത്രങ്ങൾ.