ഗോപികാ ഗോവിന്ദം! ഹൽദി ആഘോഷിച്ച് ജിപിയും ഗോപികയും

Neethu Chandran

ഹൽദിയോടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും.

മഞ്ഞയും ചുവപ്പു നിറങ്ങളുള്ള വസ്ത്രങ്ങളായിരുന്നു ഇരുവരും ഹൽദിക്കായി ധരിച്ചിരുന്നത്.

ഗ്ലാസ് വർക് ചെയ്ത ഷെർവാണിയാണ് ജിപി തെരഞ്ഞെടുത്തിരുന്നത്.

ഹൽദിയിൽ പങ്കെടുത്ത മറ്റു സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വെളുത്ത വസ്ത്രങ്ങളിലാണ്.

വിന്‍റേജ് കാറിലാണ് ഇരുവരും ഹൽദി ആഘോഷിക്കാനായി വേദിയിലെത്തിയത്.

ജനുവരി 28നാണ് ഇരുവരുടെയും വിവാഹം