ആംസ്റ്റർഡാമിൽ മക്കൾക്കൊപ്പം നയൻതാരയും വിഘ്നേഷും

MV Desk

നയൻതാരയും വിഘ്നേഷ് ശിവനും തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ്.

ഇരുവരുടെയും മക്കളായ ഉയിരിനും ഉലഗിനുമുണ്ട് ധാരാളം ആരാധകർ.

നയൻസിന്‍റെ കുടുംബവിശേഷങ്ങൾ അറിയാൻ എപ്പോഴും ആരാധകർക്ക് കൗതുകമാണ്.

ഇരുവരും മക്കൾക്കൊപ്പം ആംസ്റ്റർഡാമിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണിപ്പോൾ നയൻസ്

ഇരുവരും അതീവ സന്തുഷ്ടരായി ആംസ്റ്റർഡാമിലെ തെരുവുകളിലൂടെ നടക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റയിൽ വൈറലാകുന്നത്.