പണി, സൂക്ഷ്മദര്‍ശിനി ഉൾപ്പെടെ നിരവധി സിനിമകൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

Ardra Gopakumar

ഒടിടി സിനിമാ പ്രേമികളെ തേടിയെത്തിയിരിക്കുന്നത് പുത്തൻ റിലീസുകളുടെ വസന്തകാലം. പണി, സൂക്ഷ്മദര്‍ശിനി മുതൽ ഗൂസ്ബംപ്‌സ്: ദി വാനിഷിങ്, ദി സബര്‍മതി റിപ്പോര്‍ട്ട് വരെ സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങൾ.

ജനുവരി 12 മുതൽ ഈ സിനിമകളെല്ലാം ഒടിടിയിൽ കാണാം. പ്ലാറ്റ്‌ഫോമുകൾ ഏതൊക്കെ എന്നറിയാൻ തുടർന്നു വായിക്കൂ...

1. Panni

Sony Liv (ജനുവരി 16)

2. Sookshmadarshini

Disney Plus Hotstar (ജനുവരി 11)

3. The Sabarmati Report

Zee 5 (ജനുവരി 10)

4. Goosebumps: The Vanishing

Disney Plus Hotstar ( ജനുവരി 10)

5. On Call

Prime Video (ജനുവരി 9)

6. Black warrant

Netflix (ജുനവരി 10)

7. Miss You

Amazon Prime Video

8. I am Kathalan

Manorama Max (ജനുവരി 17)

9. All We Imagine As Light

Disney+ Hotstar (ജനുവരി 3)