Ardra Gopakumar
കൈനിറയെ പുത്തൻ സിനിമകളുമായി കാത്തിരുന്ന വാരാന്ത്യം വീണ്ടും എത്തിയിരിക്കുകയാണ്. ജനുവരി 31 മുതൽ ഈ സിനിമകളെല്ലാം ഒടിടിയിൽ കാണാം. പ്ലാറ്റ്‌ഫോമുകൾ ഏതൊക്കെ എന്നറിയാൻ തുടർന്നു വായിക്കൂ...
Identity
Investigation crime thriller
Zee 5 (ജനുവരി 31)
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.
Partners
Saina Play (ജനുവരി 31)
ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.
Pushpa 2
Netflix
ബോക്സ് ഓഫീസിൽ 1800 കോടിയിലധികം കളക്ഷൻ നേടിയ അല്ലു അർജുൻ ചിത്രം ജനുവരി 31ന് പുലർച്ചെ ഒടിടിയിൽ എത്തി.
Oshana
Manorama Max
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ റൊമാന്‍റിക്ക്-കോമഡി ചിത്രമാണ്.
Marco
Sony Liv
100 കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്‍റെ രണ്ടാമത്തെ ചിത്രമായ മാർക്കൊ ഫെബ്രുവരി 14 ന് ഒടിടിയിൽ എത്തും.