എഐ ആണോ? താരത്തിന്‍റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

MV Desk

കിടിലൻ മേക്കോവറുമായി നടി പാർവതി തിരുവോത്ത്

ഹാലോവിൻ ലുക്കിലാണ് പാർവതി എത്തിയിരിക്കുന്നത്

വെള്ള ലെൻസ് വച്ച് ഓഫ് ഷോൾഡർ ബോഡിക്കോൺ ഡ്രസിലാണ് ചിത്രങ്ങൾ

പാർവതിയുടെ പുതിയ ചിത്രങ്ങളാണ് സൈബറിടിങ്ങളിലെ പുതിയ ചർച്ചാ വിഷയം

അഭിനയ രംഗത്തും സാമൂഹിക വിഷയങ്ങളിലും വ്യക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് നടി

ബോളിവുഡിൽ സജീവമാകാനൊരുങ്ങുകയാണ് നടി