Ardra Gopakumar
കൈകളാൽ വരച്ചതും കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചും നിർമിച്ച ജാപ്പനീസ് ആനിമേ സീരീസുകൾ അതിന്‍റെ അതിശയകരമായ ദൃശ്യങ്ങളും, ആക്ഷൻ നിറഞ്ഞ കഥാപശ്ചാത്തലങ്ങളും, വൈവിധ്യമാർന്ന ശൈലികളും കൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരെയാണ് ആകർഷിച്ചിട്ടുള്ളത്.
പ്രായ - ലിംഗ വ്യത്യാസമില്ലാതെ ഏവരും ഒരുപോലെ ആസ്വദിക്കുന്ന ആനിമേയുടെ ജനപ്രീതി അതിവേഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ എക്കാലത്തെയും ഏറ്റവും വലിയ ആഗോള ഫാൻബേസ് സ്വന്തമാക്കിയ മികച്ച 10 ആനിമേ സീരീസുകൾ ഇതാ:
-----------------------------------------------------
**IMDb: a global platform for watchers to rate and review
**MAL (MyAnimeList): a popular site where anime fans rate and review series.
1. One Piece : (IMDb: 9.0; MAL: 8.71)
2. Naruto : (IMDb: 8.4; MAL: 7.98 )
3. Dragon Ball Z : (IMDb: 8.5; MAL: 7.98 )
4. Attack on Titan: ( IMDb: 9.1; MAL: 8.53)
5. Demon Slayer : ( IMDb: 8.7; MAL: 8.57)
6. Bleach : (IMDb: 8.2; MAL: 7.88 )
7. Jujutsu Kaisen : (IMDb: 8.5; MAL: 8.55 )
8. Haikyuu!! : ( IMDb: 8.7; MAL: 8.47)
9. My Hero Academia : ( IMDb: 8.4; MAL: 7.90)
10. Tokyo Revengers : (IMDb: 8.0; MAL: 8.24 )