Aswin AM
ഡെസ്പിക്കബിൾ മി 4
യൂണിവേഴ്സൽ പിക്‌ചേഴ്‌സ് ആൻഡ് ഇല്യൂമിനേഷൻ നിർമ്മിച്ച് യൂണിവേഴ്‌സൽ വിതരണം ചെയ്‌ത അമെരിക്കൻ ആനിമേറ്റഡ് കോമഡി ചിത്രമാണ് ഡെസ്പിക്കബിൾ മി 4
ഡെഡ്‌പൂൾ & വോൾവറിൻ
ഡെഡ്‌പൂൾ, വോൾവറിൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാർവൽ കോമിക്‌സിനെ അടിസ്ഥാനമാക്കി 2024-ൽ പുറത്തിറങ്ങിയ അമെരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ഡെഡ്‌പൂൾ & വോൾവറിൻ
ഇൻസൈഡ് ഔട്ട് 2
വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സിനായി പിക്‌സർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച 2024-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഇൻസൈഡ് ഔട്ട് 2
ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ
നിക്കോ ലത്തൂറിസിനൊപ്പം തിരക്കഥയെഴുതി ജോർജ്ജ് മില്ലർ സംവിധാനം ചെയ്ത് നിർമ്മിച്ച 2024-ലെ പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രമാണ് ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ
ദി ഫാൾ ഗയ്
1980-കളിലെ ടിവി സീരീസുകളെ അടിസ്ഥാനമാക്കി ഡേവിഡ് ലീച്ച് സംവിധാനം ചെയ്ത് ഡ്രൂ പിയേഴ്‌സ് എഴുതിയ 2024-ലെ ഒരു അമെരിക്കൻ ആക്ഷൻ കോമഡി ചിത്രമാണ് ദി ഫാൾ ഗയ്