Ardra Gopakumar
വാലന്‍റൈൻസ് ഡേ കൂടുതൽ മനോഹരമാക്കാൻ ഒരു റൊമാന്‍റിക് മൂവി നൈറ്റിനായി തെരഞ്ഞെടുക്കാവുന്ന ചില മികച്ച പ്രണയചിത്രങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.
വിവിധ ഭാഷകളിലെ ഈ ചിത്രങ്ങൾ പ്രണയത്തിന്‍റെ തീവ്രതയും സൗന്ദര്യവും അനുഭവപ്പെടുത്തും. സിനിമളറിയാന്‍ തുടർന്നു വായിക്കാം...