Manju Soman
ഭക്ഷണം ദഹിക്കാൻ സഹായിക്കുന്ന കുറച്ച് ഭക്ഷണങ്ങൾ പരിചയപ്പെടാം
പഴം
വാഴപ്പഴം ദഹനത്തെ എളുപ്പമാക്കും. മോശമായ വയറിനെ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
തൈര്
തൈരിലുള്ള പ്രോബയോട്ടിക് ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഓട്സ്
ദഹനത്തിന് സഹായിക്കുന്ന ഫൈബർ ഓട്സിൽ അടങ്ങിയിട്ടുണ്ട്.
കിച്ച്ടി
ദഹിക്കാൻ എളുപ്പമായ ഭക്ഷണമാണ് കിച്ച്ടി. വയറിന് പ്രശ്നമുള്ള സമയത്ത് ഇത് കഴിക്കുന്നത് നല്ലതാണ്.
ചോറ്
ദഹനപ്രശ്നങ്ങളുള്ളപ്പോൾ കഴിക്കേണ്ട ഒന്നാണ് ചോറ്.
പപ്പായ
ഭക്ഷണത്തെ പെട്ടെന്ന് ദഹിപ്പിക്കാനുള്ള കഴിവ് പപ്പായയ്ക്കുണ്ട്.
പപ്പായ എല്ലാവർക്കും നല്ലതല്ല; ഒഴിവാക്കേണ്ടവരെ അറിയാം