വിലയേറിയ 6 ഇന്ത‍്യൻ വിസ്കികൾ; വില കേട്ടാൽ തന്നെ കിക്കാവും

Aswin AM

അമൃത് എക്സ്പെഡിഷൻ

62.8% ആൽക്കഹോൾ കണ്ടന്‍റ് ഉൾക്കൊള്ളുന്ന വിസ്കിക്ക് വില 10,00,000 രൂപയാണ്

മക്കാലൻ എം

45% ആൽക്കഹോൾ കണ്ടന്‍റ് ഉൾക്കൊള്ളുന്ന സിംഗിൾ മാൾട്ട് വിസ്കിക്ക് വില 7,35,000 രൂപയാണ്

രാംപൂർ സിഗ്നേച്ചർ റിസർവ്

ലോകത്താകെ 400 ബോട്ടിലുകളുള്ള വിസ്കിക്ക് 5,00,000 രൂപയാണ് വില

ഡീവാർസ് ഡബിൾ ഡബിൾ

37 വർഷം പഴക്കമുള്ള വിസ്കിക്ക് 1,49,856 രൂപയാണ് വില

ഗ്ലെൻമൊറാൻജി ഗ്രാൻഡ് വിന്‍റേജ്

23 വർഷം പഴക്കമുള്ള ഗ്രാൻഡ് വിന്‍റേജ് സിംഗിൾ മാൾട്ട് വിസ്കിക്ക് വില 1,05,537 രൂയാണ്

പോൾ ജോൺ മിഥുന

58% ആൽക്കഹോൾ കണ്ടന്‍റ് ഉള്ള വിസ്കിക്ക് വില 35,000 രൂപയാണ്