ഒരേ സമയം ഒന്നിലധികം പങ്കാളികൾ; ഇണയോട് വിശ്വാസ്യത പുലർത്താത്തവരിൽ സിംഹവും

MV Desk

സിംഹം

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തിന്‍റെ വിശേഷണം. ഓരോ സിംഹത്തിന്‍റെയും ഒപ്പം ഒന്നിലധികം പങ്കാളികൾ ഉണ്ടായിരിക്കും.

ചിമ്പാൻസി

ചിമ്പാൻസികളും ഒരേ സമയം ഒന്നിലധികം ഇണകളുമായി ജീവിതം പങ്കിടുന്നവരാണ്.

ബ്ലാക് സ്വാൻ

പലപ്പോഴും പ്രണയത്തിന്‍റെ പ്രതീകമായാണ് ഈ അരയന്നത്തെ പ്രകീർത്തിക്കാറുള്ളത്. പക്ഷേ ഒന്നിലധികം പ്രണിയിനികൾ ഓരോ ബ്ലാക് സ്വാനിനും ഉണ്ടായിരിക്കുമെന്നതാണ് യാഥാർഥ്യം.

ആർക്‌ടിക് ഫോക്സ്

സാധാരണയായി ഒറ്റ ഇണയെ മാത്രം ഒപ്പം കൂട്ടുന്നവരാണെങ്കിലും ചില സാഹചര്യങ്ങളിൽ ഒന്നിലധികം ഇണകളെ ഒപ്പം കൂട്ടാനും ഇവർ മടിക്കാറില്ല.

ബ്ലൂഗിൽ സൺഫിഷ്

അലങ്കാര മത്സ്യമായ ബ്ലൂഗിൽ സൺഫിഷിന് ഒപ്പം ഒന്നിലധികം ഇണകളുമുണ്ടായിരിക്കും.

ഡോൾഫിൻ

മനുഷ്യരോട് വേഗം ഇണങ്ങുന്ന ഡോൾഫിനുകളും ഒന്നിലധികം ഇണകളുമായി ജീവിതം ആസ്വദിക്കുന്നവരാണ്.