കറുത്ത പൂച്ചകൾ ദുഃശകുനമാണോ?

MV Desk

യാത്ര പുറപ്പെടുമ്പോൾ പൂച്ച വഴിക്കു കുറുകേ നടക്കുന്നത് ദുഃശകുനമാണെന്നും ദോഷം ഉണ്ടാകുമെന്നുമുള്ള വിശ്വാസം ഇന്ത്യയിൽ ഉണ്ട്.

പൂച്ചയെ കൊല്ലുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. പൂച്ചയെ കൊന്നതിന്‍റെ പാപം ഇല്ലാതാക്കാൻ സ്വർണത്തിൽ തീർത്ത ഒരു പൂച്ചയെ സമർപ്പിക്കണമെന്നാണ് വിശ്വാസം

പൂച്ചകൾ സൗഭാഗ്യം കൊണ്ടു വരുമെന്നും വിശ്വാസമുണ്ട്. വീട്ടിലേക്ക് പൂച്ച വന്നു കയറുന്നത് ഐശ്വര്യമാണെന്നാണ് വിശ്വാസം.

കറുത്ത പൂച്ചകൾ മരണത്തിന്‍റെ ലക്ഷണമാണെന്നും ചിലർ വിശ്വസിക്കുന്നു.