ആഗോള സമാധാന സൂചിക: ആദ്യ പത്തിൽ ഒരേയൊരു ഏഷ്യൻ രാജ്യം

MV Desk

ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയായ 'ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ്' പുറത്തുവിട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് (IEP) ആണ് പട്ടിക തയാറാക്കിയത്.

10. ഫിൻലൻഡ്

  • ഭരണമികവും കുറഞ്ഞ അഴിമതിയും.

  • വിഭവശേഷിയുടെ ന്യായമായ വീതം വയ്ക്കൽ.

  • വ്യക്തി സ്വാതന്ത്ര്യം മാനിക്കപ്പെടുന്ന രാജ്യം.

freepik.com

9. സ്ലോവേനിയ

  • കുറഞ്ഞ കുറ്റകൃത്യ നിരക്കും ഉയർന്ന സുരക്ഷയും.

  • ഭരണസംവിധാനത്തിലെ സ്ഥിരത.

  • സാമൂഹിക ഐക്യത്തിൽ ഊന്നൽ.

freepik.com

8. ഡെൻമാർക്ക്

  • സമാധാനവും സമത്വവും പുലരുന്ന സമൂഹം.

  • രാഷ്ട്രീയ സ്ഥിരതയും മനുഷ്യാവകാശ സംരക്ഷണവും.

  • ഫലപ്രദമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ.

7. പോർച്ചുഗൽ

  • കുറ്റകൃത്യങ്ങൾ കുറവ്, സാമൂഹിക സുരക്ഷ കൂടുതൽ.

  • ഉയർന്ന ജീവിത നിലവാരം.

  • രാഷ്ട്രീയ സ്ഥിരത.

freepik.com

6. സിംഗപ്പുർ

  • ആദ്യ പത്തിൽ ഉൾപ്പെട്ട ഏക ഏഷ്യൻ രാജ്യം.

  • കർക്കശമായ ക്രമസാധാന പാലനം.

  • സുരക്ഷിതമായ അന്തരീക്ഷം.

engin akyurt

5. സ്വിറ്റ്സർലൻഡ്

  • ‌നിഷ്പക്ഷതയ്ക്കു പേരുകേട്ട രാജ്യം.

  • സ്ഥിരതയുള്ള ജനാധിപത്യം.

  • അന്താരാഷ്ട്ര സഹകരണത്തോടു പ്രതിബദ്ധത.

freepik.com

4. ഓസ്ട്രിയ

  • ശക്തമായ സമ്പദ് വ്യവസ്ഥ.

  • സമഗ്രമായ സാമൂഹിക സംവിധാനങ്ങള്‍.

  • ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം.

  • കുറഞ്ഞ കുറ്റകൃത്യ നിരക്ക്

freepik.com

3. ന്യൂസിലൻഡ്

  • മനുഷ്യാവകാശങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന്.

  • കുറ്റകൃത്യ നിരക്കുകള്‍ കുറവ്.

  • സാമൂഹിക സുരക്ഷയ്ക്ക് പേരുകേട്ട രാജ്യം.

freepik.com

2. അയർലൻഡ്

  • ആഭ്യന്തര സംഘര്‍ഷങ്ങള്‍ കുറവ്, കുറഞ്ഞ കുറ്റകൃത്യ നിരക്ക്.

  • രാഷ്ട്രീയ സ്ഥിരതയുള്ള രാജ്യം.

  • സമാധാനപരമായ അന്താരാഷ്ട്ര ബന്ധങ്ങള്‍.

freepik.com

1. ഐസ്‌ലൻഡ്

  • 2008 മുതല്‍ ഒന്നാം സ്ഥാനം നിലനിർത്തുന്നു.

  • കുറ്റകൃത്യങ്ങൾ കുറവ്.

  • പൊലീസ് തോക്ക് ഉപയോഗിക്കാത്ത രാജ്യം.

  • കുട്ടികള്‍ അത്താഴ സമയം വരെ ആരുടെയും മേല്‍നോട്ടമിമല്ലാതെ പുറത്ത് കളികളില്‍ ഏര്‍പ്പെടുന്ന രാജ്യം.

Guitar_Tawatchai

115. ഇന്ത്യ (കഴിഞ്ഞ വർഷം 116)

123. ബംഗ്ലാദേശ്

144. പാക്കിസ്ഥാൻ

158. അഫ്ഗാനിസ്ഥാൻ

163. റഷ്യ (അവസാന സ്ഥാനം)

freepik.com