കൊളസ്ട്രോൾ കൂടുതലാണോ? എന്നാൽ ഈ ഡ്രൈ ഫ്രൂട്ട്സ് ഒഴിവാക്കിക്കോളൂ

Aswin AM

ഈന്തപ്പഴം

ഈന്തപ്പഴത്തിൽ ഷുഗറും കലോറിയും കൂടുതൽ ഉള്ളതിനാൽ ഇത് കൊളസ്ട്രോൾ വർധിപ്പിക്കുന്നു. 100 ഗ്രാം ഈന്തപ്പഴത്തിൽ 277 കലോറിയും 64 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്

പ്ലം

ഫൈബർ അടങ്ങിയിട്ടുള്ള പ്ലമ്മിൽ ഷുഗറും കലോറിയും കൂടുതലാണ്. 100 ഗ്രാം പ്ലമ്മിൽ 240 കലോറിയും 53 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്.

ആപ്രിക്കോട്ട്

അപ്രിക്കോട്ടിൽ ഷുഗറും കലോറിയും കൂടുതലാണ്. 100 ഗ്രാമിൽ 53 ഗ്രാം ഷുഗറും 240 ഗ്രാം കലോറിയും അടങ്ങിയിട്ടുണ്ട്

ഉണക്ക മുന്തിരി

100 ഗ്രാം ഉണക്ക മുന്തിരിയിൽ 299 കലോറിയും 59 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്

അത്തിപ്പഴം

100 ഗ്രാം അത്തിപ്പഴത്തിൽ 249 കലോറിയും 47 ഗ്രാം ഷുഗറുമുണ്ട്