ഈഫൽ ടവറിനെക്കാൾ പൊക്കമുള്ള ഇന്ത്യൻ റെയിൽ പാതയിൽ ട്രയൽ റൺ

MV Desk

1178 അടി പൊക്കമുള്ള റെയിൽ പാത ജമ്മു കശ്മീരിൽ. ഈഫൽ ടവറിനെക്കാൾ പൊക്കം.

സങ്കൽഡൻ - റിയാസി സ്റ്റേഷനുകളെയാണ് ഈ പാത ബന്ധിപ്പിക്കുന്നത്.

റൂട്ടിൽ ഇന്ത്യൻ റെയിൽവേ നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി.

ചെനബ് നദിക്കു കുറുകെയുള്ള പാലത്തിന് ചെനബ് റെയിൽ ബ്രിഡ്ജ് എന്നു പേര്.

ജൂൺ 30ന് പുതിയ പാതയിൽ സ്ഥിരമായി ട്രെയിൻ ഓടിത്തുടങ്ങിയേക്കും.