ഇലകളിൽ പുതു ലോകം തീർത്ത് ജാപ്പനീസ് കലാകാരൻ! | Photos

Ardra Gopakumar

ലിറ്റോ, ദി ലീഫ് കട്ട്ഔട്ട് ആർട്ടിസ്റ്റ്: ജാപ്പനീസ് കലാകാരനായ ഇദ്ദേഹം തന്‍റെ ഇലകളിലെ കൊത്തുപണികൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നു. 1986ൽ കനഗാവയിൽ ജനിച്ച അദ്ദേഹം, തന്‍റെ ADHDയെ സൃഷ്ടിപരമായ ശക്തിയായി മാറ്റി, സൂക്ഷ്മതയോടെ ഇലകളെ കലാസൃഷ്ടികളാക്കി മാറ്റുന്നു. 2020 മുതൽ സോഷ്യൽ മീഡിയയിൽ വൈറലായ അദ്ദേഹത്തിന്‍റെ മാസ്റ്റർപീസുകളെ, ആഗോള മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ജപ്പാനിലുടനീളമുള്ള പ്രദർശനങ്ങളിലൂടെ കലാപ്രേമികളുടെ മനസുകളിൽ ഇടം നേടിയെടുക്കുകയും ചെയ്തു.