അഹാന - നിമിഷ് വിവാഹം | ചിത്രങ്ങളിലൂടെ...

Entertainment Desk

നടി അഹാന കൃഷ്ണയും പ്രമുഖ ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

സെപ്റ്റംബർ 13 ന് തിരുവനന്തപുരം കോവളത്തെ താജ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം

10 വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം

20-ാം വയസിൽ കണ്ടുമുട്ടി, 30-ാം വയസിൽ വിവാഹം എന്ന് ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചു

നടൻ ദുൽഖർ സൽമാൻ അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തു

മൂന്നു ദിവസം നീണ്ട വിവാഹ ആഘോഷമായിരുന്നു

'ഞാൻ സ്റ്റീവ് ലോപ്സ്' സെറ്റിൽ വച്ചാണ് ഇരുവരും പരിചയത്തിലാവുന്നത്

അഹാന നായികയായ 'ലൂക്ക'യുടെ ക്യാമറാമാനും നിമിഷ് ആയിരുന്നു

ഋഷഭ് ഷെട്ടി അടക്കം ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയിരുന്നു

വിവാഹവുമായി ബന്ധപ്പെട്ട മറ്റു ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ല