അയോധ്യയിലെ സൂര്യതിലകത്തിന്‍റെ ശാസ്ത്രം

MV Desk

രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യരശ്മി തിലകം ചാർത്തിയ മുഹൂർത്തം

രാമനവമി ദിവസം ഉച്ചയ്ക്ക് 12.16നായിരുന്നു ഈ അപൂർവദൃശ്യം

5.8 സെന്‍റീമീറ്റർ നീളമുള്ള പ്രകാശരശ്മിയാണ് ഇതിനായി സൃഷ്ടിച്ചത്

കണ്ണാടികളും ലെൻസുകളും ഉപയോഗിച്ചു നിർമിച്ച ശാസ്ത്രീയ ഉപകരണം ഉപയോഗപ്പെടുത്തി

കേന്ദ്ര സർക്കാരിനു കീഴിലുള്ള ഏജൻസിയിലെ മുതിർന്ന ശാസ്ത്രജ്ഞൻമാരാണ് ഇതു തയാറാക്കിയത്

സൂര്യതിലക് മെക്കാനിസം എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്, എൻജിനീയറിങ് മികവായി വിലയിരുത്തപ്പെടുന്നു