ഐപിഎൽ ടീമുകൾ നിലനിർത്തിയ താരങ്ങൾ

Sports Desk

ചെന്നൈ‌ സൂപ്പർ കിങ്സ്

  1. എം.എസ്. ധോണി

  2. ഋതുരാജ് ഗെയ്‌ക്ക്‌വാദ്

  3. സഞ്ജു സാംസൺ (ട്രേഡ്)

  4. ആയുഷ് മാത്രെ

  5. ഡെവാൾഡ് ബ്രെവിസ്

  6. ശിവം ദുബെ

  7. ഉർവിൽ പട്ടേൽ

  8. നൂർ അഹമ്മദ്

  9. നഥാൻ എല്ലിസ്

  10. ശ്രേയസ് ഗോപാൽ

  11. ഖലീൽ അഹമ്മദ്

  12. രാമകൃഷ്ണ ഘോഷ്

  13. മുകേഷ് ചൗധരി

  14. ജാമി ഓവർടൺ

  15. ഗുർജൻപ്രീത് സിങ്

  16. അൻഷുൽ കാംഭോജ്

ഡൽഹി ക്യാപ്പിറ്റൽസ്

  1. നിതീഷ് റാണ (ട്രേഡ്)

  2. അഭിഷേക് പോറെൽ

  3. അജയ് മണ്ഡൽ

  4. അശുതോഷ് ശർമ

  5. അക്ഷർ പട്ടേൽ

  6. ദുഷ്മന്ത ചമീര

  7. കരുൺ നായർ

  8. കെ.എൽ. രാഹുൽ

  9. കുൽദീപ് യാദവ്

  10. മാധവ് തിവാരി

  11. മിച്ചൽ സ്റ്റാർക്ക്

  12. സമീർ റിസ്വി

  13. ടി. നടരാജൻ

  14. ത്രിപുരാണ വിജയ്

  15. ട്രിസ്റ്റൻ സ്റ്റബ്സ്

  16. വിപ്‌രാജ് നിഗം

ഗുജറാത്ത് ടൈറ്റൻസ്

  1. അനൂജ് റാവത്ത്

  2. ഗ്ലെൻ ഫിലിപ്‌സ്

  3. ഗുർനൂർ ബ്രാർ

  4. ഇഷാന്ത് ശർമ

  5. ജയന്ത് യാദവ്

  6. ജോസ് ബട്ട്‌ലർ

  7. കാഗിസോ റബാഡ

  8. കുമാർ കുശാഗ്ര

  9. മാനവ് സുതാർ

  10. മുഹമ്മദ് സിറാജ്

  11. അർഷദ് ഖാൻ

  12. നിശാന്ത് സിന്ധു

  13. പ്രസിദ്ധ് കൃഷ്ണ

  14. സായി കിഷോർ

  15. രാഹുൽ തെവാതിയ

  16. റാഷിദ് ഖാൻ

  17. സായി സുദർശൻ

  18. ഷാരൂഖ് ഖാൻ

  19. ശുഭ്മൻ ഗിൽ

  20. വാഷിങ്ടൺ സുന്ദർ

കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

  1. അജിൻക്യ രഹാനെ

  2. അംഗ്കൃഷ് രഘുവംശി

  3. അനുകുൽ റോയ്

  4. ഹർഷിത് റാണ

  5. മനീഷ് പാണ്ഡെ

  6. രമൺദീപ് സിങ്

  7. റിങ്കു സിങ്

  8. റോവ്മാൻ പവൽ

  9. സുനിൽ നരെയ്ൻ

  10. ഉമ്രാൻ മാലിക്

  11. വൈഭവ് അറോറ

  12. വരുൺ ചക്രവർത്തി

ലഖ്നൗ സൂപ്പർ ജയന്‍റ്സ്

  1. അബ്ദുൾ സമദ്

  2. എയ്ഡൻ മാർക്രം

  3. ആകാശ് സിങ്

  4. അർജുൻ ടെൻഡുൽക്കർ (ട്രേഡ്)

  5. അർഷിൻ കുൽക്കർണി

  6. ആവേശ് ഖാൻ

  7. ആയുഷ് ബദോനി

  8. ദിഗ്വേഷ് രഥി

  9. ഹിമ്മത് സിങ്

  10. എം. സിദ്ധാർഥ്

  11. മാത്യു ബ്രീറ്റ്‌സ്‌കെ

  12. മായങ്ക് യാദവ്

  13. മുഹമ്മദ് ഷമി (ട്രേഡ്)

  14. മിച്ചൽ മാർഷ്

  15. മോഹ്സിൻ ഖാൻ

  16. നിക്കോളാസ് പൂരൻ

  17. പ്രിൻസ് യാദവ്

  18. ഋഷഭ് പന്ത്

  19. ഷഹബാസ് അഹമ്മദ്

മുംബൈ ഇന്ത്യൻസ്

  1. ശാർദൂൽ ഠാക്കൂർ (‌ട്രേഡ്)

  2. ഷെർഫെയ്ൻ റുതർഫോർഡ് (ട്രേഡ്)

  3. മായങ്ക് മാർക്കണ്ഡെ (ട്രേഡ്)

  4. എ.എം. ഗസൻഫർ

  5. അശ്വനി കുമാർ

  6. കോർബിൻ ബോഷ്

  7. ദീപക് ചഹർ

  8. ഹാർദിക് പാണ്ഡ്യ

  9. ജസ്പ്രീത് ബുംറ

  10. മിച്ചൽ സാന്‍റ്നർ

  11. നമൻ ധ‌ിർ

  12. രഘു ശർമ

  13. രാജ് ബാവ

  14. റോബിൻ മിൻസ്

  15. രോഹിത് ശർമ

  16. റയാൻ റിക്കിൽടൺ

  17. സൂര്യകുമാർ യാദവ്

  18. തിലക് വർമ

  19. ട്രെന്‍റ് ബൗൾട്ട്

  20. വിൽ ജാക്സ്

പഞ്ചാബ് കിങ്സ്

  1. അർഷ്ദീപ് സിങ്

  2. അസ്മത്തുള്ള ഒമർസായി

  3. ഹർനൂർ പന്നു

  4. ഹർപ്രീത് ബ്രാർ

  5. ലോക്കി ഫെർഗൂസൺ

  6. മാർക്കോ യാൻസൻ

  7. മാർക്കസ് സ്റ്റോയ്നിസ്

  8. മിച്ച് ഓവൻ

  9. മുഷീർ ഖാൻ

  10. നെഹാൽ വാധേര

  11. പ്രഭ്സിമ്രൻ സിങ്

  12. പ്രിയാംശ് ആര്യ

  13. പി. അവിനാഷ്

  14. ശശാങ്ക് സിങ്

  15. ശ്രേയസ് അയ്യർ

  16. സുര്യാംശ് ഷെഡ്ഗെ

  17. വിഷ്ണു വിനോദ്

  18. വൈശാഖ് വിജയകുമാർ

  19. സേവ്യർ ബാർട്ട്ലെറ്റ്

  20. യാഷ് ഠാക്കൂർ

  21. യുസ്‌വേന്ദ്ര ചഹാൽ

രാജസ്ഥാൻ റോയൽസ്

  1. ഡൊണോവാൻ ഫെരേര (ട്രേഡ്)

  2. രവീന്ദ്ര ജഡേജ (ട്രേഡ്)

  3. സാം കറൻ (ട്രേഡ്)

  4. ധ്രുവ് ജുറെൽ

  5. ജോഫ്ര ആർച്ചർ

  6. ക്വെന മഫാക

  7. ലുവൻ-ഡ്രെ പ്രിട്ടോറിയസ്

  8. നന്ദ്രെ ബർഗർ

  9. റിയാൻ പരാഗ്

  10. സന്ദീപ് ശർമ

  11. ഷിമ്രോൺ ഹെറ്റ്മയർ

  12. ശുഭം ദുബെ

  13. തുഷാർ ദേശ്പാണ്ഡെ

  14. വൈഭവ് സൂര്യവംശി

  15. യശസ്വി ജയ്സ്വാൾ

  16. യുദ്ധ്‌വീർ സിങ്

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു

  1. വിരാട് കോലി

  2. ഫിൽ സോൾട്ട്

  3. ദേവദത്ത് പടിക്കൽ

  4. രജത് പാട്ടിദാർ

  5. ടിം ഡേവിഡ്

  6. ക്രുണാൽ പാണ്ഡ്യ

  7. റൊമാരിയോ ഷെപ്പേർഡ്

  8. ജിതേഷ് ശർമ

  9. ഭുവനേശ്വർ കുമാർ

  10. യാഷ് ദയാൽ

  11. ജോഷ് ഹേസൽവുഡ്

  12. സുയാഷ് ശർമ

  13. അഭിനന്ദൻ സിങ്

  14. ജേക്കബ് ബഥേൽ

  15. നുവാൻ തുഷാര

  16. രസിക് സലാം

  17. സ്വപ്നിൽ സിങ്

സൺറൈസേഴ്സ് ഹൈദരാബാദ്

  1. അഭിഷേക് ശർമ

  2. അനികേത് വർമ

  3. ബ്രൈഡൻ കാർസെ

  4. ഇഷാൻ മലിംഗ

  5. ഹർഷ് ദുബെ

  6. ഹർഷൽ പട്ടേൽ

  7. ഹെൻറിച്ച് ക്ലാസൻ

  8. ഇഷാൻ കിഷൻ

  9. ജയ്ദേവ് ഉനദ്കട്ട്

  10. കാമിന്ദു മെൻഡിസ്

  11. നിതീഷ് കുമാർ റെഡ്ഡി

  12. പാറ്റ് കമ്മിൻസ്

  13. ആർ. സ്മരൺ

  14. ട്രാവിസ് ഹെഡ്

  15. സീഷൻ അൻസാരി