MV Desk
ലോക ഫുട്ബോൾ ഇലവനിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട 26 പേരിൽ യൂറോപ്യൻ ക്ലബ്ബുകൾക്കു പുറത്തുനിന്ന് രണ്ടു പേർ മാത്രം- ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഫ്രാൻസിൽ നിന്ന് കിലിയൻ എംബാപ്പെ മാത്രമാണ് പട്ടികയിലുള്ളത്. ഇറ്റലിയിൽ നിന്ന് ആരുമില്ല. FIFPRO നാമനിർദേശം ചെയ്ത 26 പേരിൽ നിന്നാണ് അന്തിമ ലോക ഇലവനെ തെരഞ്ഞെടുക്കുക. ഷോർട്ട് ലിസ്റ്റിലുള്ള 26 പേർ ഇതാ...
എഡേഴ്സൺ
മാഞ്ചസ്റ്റർ സിറ്റി
ബ്രസീൽ
എമിലിയാനോ മാർട്ടിനസ്
ആസ്റ്റൺ വില്ല
അർജന്‍റീന
മാന്വൽ ന്യൂയർ
ബയേൺ മ്യൂണിച്ച്
ജർമനി
ഡാനി കാർവായൽ
റയൽ മാഡ്രിഡ്
സ്പെയ്ൻ
റൂബൻ ഡയസ്
മാഞ്ചസ്റ്റർ സിറ്റി
പോർച്ചുഗൽ
വിർജിൽ വാൻ ഡിക്ക്
ലിവർപൂൾ
നെതർലൻഡ്സ്
ജെറമി ഫ്രിംപോങ്
ബയേർ ലെവർകുസൻ
നെതർലാൻഡ്സ്
അന്‍റോണിയോ റൂഡിഗർ
റയൽ മാഡ്രിഡ്
ജർമനി
വില്യം സാലിബ
ആഴ്സനൽ
ഫ്രാൻസ്
കൈൽ വോക്കർ
മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലണ്ട്
ജൂഡ് ബെല്ലിങ്ങാം
റയൽ മാഡ്രിഡ്
ഇംഗ്ലണ്ട്
കെവിൻ ഡി ബ്രുയ്നെ
മാഞ്ചസ്റ്റർ സിറ്റി
ബെൽജിയം
ഫിൽ ഫോഡൻ
മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലണ്ട്
ടോണി ക്രൂസ്
റയൽ മാഡ്രിഡ്
ജർമനി
ലൂക്ക മോഡ്രിച്ച്
റയൽ മാഡ്രിഡ്
ക്രൊയേഷ്യ
ജമാൽ മുസിയാല
ബയേൺ മ്യൂണിച്ച്
ജർമനി
റോഡ്രി
മാഞ്ചസ്റ്റർ സിറ്റി
സ്പെയ്ൻ
ഫെഡറിക്കോ വാൽവെർദെ
റയൽ മാഡ്രിഡ്
ഉറുഗ്വെ
എർലിങ് ഹാലന്‍ഡ്
മാഞ്ചസ്റ്റർ സിറ്റി
നോർവെ
ഹാരി കെയിൻ
ബയേൺ മ്യൂണിച്ച്
ഇംഗ്ലണ്ട്
കിലിയൻ എംബാപ്പെ
പിഎസ്ജി
റയൽ മാഡ്രിഡ്
ഫ്രാൻസ്
ലയണൽ മെസി
ഇന്‍റർ മയാമി
അർജന്‍റീന
കോൾ പാമർ
മാഞ്ചസ്റ്റർ സിറ്റി
ചെൽസി
ഇംഗ്ലണ്ട്
ക്രിസ്റ്റ്യാനോ റൊണാൾഡോ
അൽ നസർ
പോർച്ചുഗൽ
വിനീഷ്യസ് ജൂനിയർ
റയൽ മാഡ്രിഡ്
ബ്രസീൽ
ലമൈൻ യമാൽ
ബാഴ്സലോണ
സ്പെയ്ൻ