ഐപിഎല്ലിൽ പർപ്പിൾ ക‍്യാപ്പ് സ്വന്തമാക്കാനാവാത്ത മികച്ച ബൗളർമാർ

Aswin AM

രവിചന്ദ്രൻ അശ്വിൻ

ഐപിഎല്ലിൽ 185 വിക്കറ്റുകൾ വീഴ്ത്തിയ രവിചന്ദ്രൻ അശ്വിന് ഇതുവരെ പർപ്പിൾ ക‍്യാപ്പ് സ്വന്തമാക്കാനായിട്ടില്ല

പിയുഷ് ചൗള

ഐപിഎല്ലിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പിയൂഷ് ചൗളയ്ക്ക് ഇതുവരെ പർപ്പിൾ ക‍്യാപ്പ് നേടാനായിട്ടില്ല

സുനിൽ നരെയ്ൻ

കോൽക്കത്ത നൈറ്റ് റൈഡേവ്സിന്‍റെ സ്റ്റാർ ബൗളർ സുനിൽ നരെയ്ൻ ഇതുവരെ പർപ്പിൾ ക‍്യാപ്പ് നേടിയിട്ടില്ല

റാഷിദ് ഖാൻ

ടി20 ക്രിക്കറ്റിൽ നിലവിൽ മികച്ച സ്പിന്നർ എന്നു വിശേഷിപ്പിക്കപ്പെടുന്ന റാഷിദ് ഖാനും ഐപിഎല്ലിൽ പർപ്പിൾ ക‍്യാപ്പ് നോടാൻ സാധിച്ചിട്ടില്ല

ജസ്പ്രീത് ബുംറ

ഐപിഎല്ലിൽ പർപ്പിൾ ക‍്യാപ്പ് സ്വന്തമാക്കാൻ സാധിക്കാത്തവരുടെ പട്ടികയിൽ ഇന്ത‍്യൻ സ്റ്റാർ പേസർ ബുംറയും ഉൾപ്പെടുന്നു