IPL ഓറഞ്ച് ക്യാപ്പ് സായ് സുദർശനു തന്നെ

MV Desk

10. ജോസ് ബട്ലർ - GT

538 റൺസ്

13 ഇന്നിങ്സ്, 5 ഫിഫ്റ്റി

9. കെ.എൽ. രാഹുൽ - DC

539

13 ഇന്നിങ്സ്, ഒരു സെഞ്ചുറി, 3 ഫിഫ്റ്റി

8. പ്രഭ്‌സിമ്രൻ സിങ് - PBKS

549 റൺസ്

17 ഇന്നിങ്സ്, 4 ഫിഫ്റ്റി

7. യശസ്വി ജയ്സ്വാൾ - RR

559 റൺസ്

14 ഇന്നിങ്സ്, 6 ഫിഫ്റ്റി

6. ശ്രേയസ് അയ്യർ

17 ഇന്നിങ്സ്

604 റൺസ്, 6 ഫിഫ്റ്റി

5. മിച്ചൽ മാർഷ് - LSG

627 റൺസ്

13 ഇന്നിങ്സ്, ഒരു സെഞ്ചുറി, 6 ഫിഫ്റ്റി

4. ശുഭ്മൻ ഗിൽ - GT

650 റൺസ്

15 ഇന്നിങ്സ്, 6 ഫിഫ്റ്റി

3. വിരാട് കോലി - RCB

657 റൺസ്

15 ഇന്നിങ്സ്, 8 ഫിഫ്റ്റി

2. സൂര്യകുമാർ യാദവ് - MI

717 റൺസ്

16 ഇന്നിങ്സ്, 5 ഫിഫ്റ്റി

1. ബി. സായ് സുദർശൻ - GT

759 റൺസ്

15 ഇന്നിങ്സ്, ഒരു സെഞ്ചുറി, 6 ഫിഫ്റ്റി