ഐപിഎല്ലിലെ സിക്സും ഫോറും: മുന്നിൽ ഇവർ

MV Desk

ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയത് ആരൊക്കെയെന്നു നോക്കാം...

1. നിക്കോളസ് പൂരൻ - LSG (40)

2. ശ്രേയസ് അയ്യർ - PBKS (39)

3. സൂര്യകുമാർ യാദവ് - MI (38)

4. മിച്ചൽ മാർഷ് - LSG (37)

5. പ്രഭ്സിമ്രൻ സിങ് - PBKS (30)

ഏറ്റവും കൂടുതൽ ഫോർ അടിച്ച ബാറ്റർമാർ

1. സായി സുദർശൻ - GT (88)

2. സൂര്യകുമാർ യാദവ് - MI (69)

3. വിരാട് കോലി - RCB (66)

4. ശുഭ്മൻ ഗിൽ - GT (62)

5. യശ്വസി ജയ്സ്വാൾ - RR (60)