കോപ്പ അമേരിക്ക: ടീമുകൾ, ഗ്രൂപ്പുകൾ

MV Desk

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റ് ജൂൺ 21 മുതൽ. പങ്കെടുക്കുന്ന 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.