അവസാന യൂറോ കപ്പിന് ക്രിസ്റ്റ്യാനോയും പിന്നെ...?

MV Desk

യൂറോപ്യൻ ഫുട്‌ബോൾ താരങ്ങളിൽ പല മഹാരഥൻമാർക്കും ഇത് അവസാന യൂറോ കപ്പ്. അടുത്ത യൂറോ കപ്പിന് ഇറങ്ങാൻ സാധ്യതയില്ലാത്ത 10 താരങ്ങൾ.

1. പെപ്പെ

(41 വയസ്, പോർച്ചുഗൽ)

Pepe

2. ക്രിസ്റ്റ്യാനോ റൊണാൾഡോ

(39 വയസ്, പോർച്ചുഗൽ)

Cristiano Ronaldo

3. മാന്വൽ ന്യൂയർ

(38 വയസ്, ജർമനി)

Manuel Neuer

4. ലൂക്ക മോഡ്രിച്ച്

(38 വയസ്, ക്രൊയേഷ്യ)

Luka Modric

5. ഒലിവിയർ ജിറൗഡ്

(37 വയസ്, ഫ്രാൻസ്)

Olivier Giroud

6. റോബർട്ട് ലെവൻഡോവ്സ്കി

(35 വയസ്, പോളണ്ട്)

Robert Lewandovsky

7. ടോണി ക്രൂസ്

(34 വയസ്, ജർമനി)

Toni Kroos

8. തോമസ് മുള്ളർ

(34 വയസ്, ജർമനി)

Thomas Muller

9. അന്‍റോയിൻ ഗ്രിസ്മാൻ

(33 വയസ്, ഫ്രാൻസ്)

Antoine Griezmann

10. ക്രിസ്റ്റ്യൻ എറിക്സൻ

(32 വയസ്, ഡെൻമാർക്ക്)

Christian Eriksen