ഗെയ്‌ൽ മുതൽ സഞ്ജു വരെ!! ഐപിഎല്ലിലെ സിക്സർ രാജാക്കൻമാർ

Aswin AM

ക്രിസ് ഗെയ്‌ൽ

142 ഐപിഎൽ മത്സരം കളിച്ച താരം 357 സിക്സറുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്

രോഹിത് ശർമ

257 മത്സരങ്ങളിൽ നിന്നായി 280 സിക്സറുകളുമായി രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്

വിരാട് കോലി

272 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 272 സിക്സറുകൾ നേടിയിട്ടുണ്ട് കോലി

എംഎസ് ധോനി

264 മത്സരങ്ങളിൽ നിന്നായി 252 സിക്സറുകൾ നേടിയിട്ടുണ്ട്

എ.ബി. ഡിവില്ലിയേഴ്‌സ്

184 ഐപിഎൽ മത്സരങ്ങൾ കളിച്ച ഡിവില്ലിയേഴ്‌സ് 251 സിക്സറുകൾ അടിച്ചിട്ടുണ്ട്

ഡേവിഡ് വാർനർ

184 ഐപിഎൽ മത്സരങ്ങൾ കളിച്ച വാർണർ 236 സിക്സറുകൾ നേടിയിട്ടുണ്ട്

കിറോൺ പൊള്ളാർഡ്

189 മത്സരങ്ങൾ കളിച്ച പൊളളാർഡ് 223 സിക്സറുകൾ നേടിയിട്ടുണ്ട്

ആന്ദ്രേ റസൽ

126 മത്സരങ്ങളിൽ നിന്നും 209 സിക്സറുകൾ നേടിയിട്ടുണ്ട് റസൽ

സഞ്ജു സാംസൺ

167 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 206 സിക്സറുകളുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്

സുരേഷ് റെയ്ന

205 മത്സരങ്ങളിൽ നിന്നും 203 സിക്സറുകൾ നേടിയിട്ടുണ്ട് റെയ്ന