Sports Desk
11 കേരള താരങ്ങളും അയൽ സംസ്ഥാനത്തിനു വേണ്ടി കളിക്കുന്ന ഒരു മലയാളിയും കേരളത്തിനു വേണ്ടി കളിച്ചിട്ടുള്ള ഒരു ഗസ്റ്റ് പ്ലെയറും ഇക്കുറി ഐപിഎൽ ലേലത്തിലുണ്ട്
1. അഹമ്മദ് ഇമ്രാൻ
ഓപ്പണിങ് ബാറ്റർ
2. രോഹൻ കുന്നുമ്മൽ
ഓപ്പണിങ് ബാറ്റർ
3. സൽമാൻ നിസാർ
മിഡിൽ ഓർഡർ ബാറ്റർ
4. അഖിൽ സ്കറിയ
പേസ് ബൗളിങ് ഓൾറൗണ്ടർ
5. എൻ.എം. ഷറഫുദ്ദീൻ
പേസ് ബൗളിങ് ഓൾറൗണ്ടർ
6. അബ്ദുൾ ബാസിത്
ഓഫ്‌സ്പിൻ ഓൾറൗണ്ടർ
7. ഈഡൻ ആപ്പിൾ ടോം
ഫാസ്റ്റ് ബൗളർ
8. കെ.എം. ആസിഫ്
ഫാസ്റ്റ് ബൗളർ
9. വിഘ്നേഷ് പുത്തൂർ
ചൈനാമാൻ ബൗളർ
10. ശ്രീഹരി നായർ
ഇടങ്കയ്യൻ സ്പിന്നർ
11. ജിക്കു ബ്രൈറ്റ്
ഓഫ് സ്പിന്നർ
സന്ദീപ് വാര്യർ
പേസ് ബൗളർ (തമിഴ്‌നാടിനു വേണ്ടി കളിക്കുന്ന മലയാളി)
ജലജ് സക്സേന
ഓഫ്‌സ്പിൻ ഓൾറൗണ്ടർ (കേരളത്തിനു വേണ്ടി കളിച്ചിരുന്ന മധ്യപ്രദേശ് താരം)