ഏഷ്യ കപ്പ് ടീമിൽ ഇല്ലാത്തവരുടെ ഇന്ത്യൻ ടീം!

MV Desk

ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിൽ ഇടം കിട്ടിയവരെക്കാൾ കൂടുതലുണ്ട് ഇടം കിട്ടാത്ത പ്രമുഖർ. അങ്ങനെയുള്ള ദൗർഭാഗ്യവാൻമാരുടെ മറ്റൊരു 15-അംഗ ടീം ഇതാ ഇങ്ങനെയിരിക്കും; തുടർന്നു കാണുക...

1. കെ.എൽ. രാഹുൽ

2. യശസ്വി ജയ്സ്വാൾ

3. സായ് സുദർശൻ

4. ശ്രേയസ് അയ്യർ (ക്യാപ്റ്റൻ)

5. രജത് പാട്ടീദാർ

6. ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ)

7. ക്രുനാൽ പാണ്ഡ്യ

8. വാഷിങ്ടൺ സുന്ദർ

9. മുഹമ്മദ് ഷമി

10. മുഹമ്മദ് സിറാജ്

11. യുസ്വേന്ദ്ര ചഹൽ

12. പ്രസിദ്ധ് കൃഷ്ണ

13. റിയാൻ പരാഗ്

14. രവി ബിഷ്ണോയ്

15. ഖലീൽ അഹമ്മദ്