ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീരോചിത വരവേൽപ്പ് | Photo Story

MV Desk

ന്യൂഡൽഹിയിലെ ഐടിസി മൗര്യ ഹോട്ടലിൽ ഇന്ത്യൻ ടീമിനായി ഒരുക്കിയ കേക്ക്.

ലോക ചാംപ്യൻമാരെ ആദരിക്കാൻ ഡിസൈൻ ചെയ്ത പ്രത്യേക ജെഴ്സി, സഞ്ജു സാംസൺ പങ്കുവച്ച ചിത്രം.

ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ എത്തിയ ആരാധകൻ.

വിരാട് കോലി ആരാധകരെ അഭിവാദ്യം ചെയ്യുന്നു.

ഐടിസി മൗര്യ ഹോട്ടലിലെ ജീവനക്കാർക്കും ആരാധകർക്കും ഒപ്പം നൃ‌ത്തം ചെയ്യുന്ന സൂര്യകുമാർ യാദവ്.

ലോകകപ്പ് ട്രോഫിയുമായി ഋഷഭ് പന്ത്.