MV Desk
ഐകൂ ഇസഡ് 10 ലൈറ്റ് 5ജി
വില -9,999 രൂപ
6.7 ഇഞ്ച് എൽസിഡി ഡിസ്പ്ലേയോടു കൂടിയ ഫോണിൽ 50എംപി പ്ലസ് 2എംപി ഡ്യുവൽ ക്യാമറയുമുണ്ട്.
ഇനിഫിനിക്സ് ഹോട്ട് 50
വില 9,499 രൂപ
6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 48 എംപി പ്രൈമറി ക്യാമറി 8 എംപി സെൽഫി ഷൂട്ടർ എന്നിവയുമുണ്ട്.
പോകോ സി75
വില- 7,699 രൂപ
6.8 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 50 എംപി റിയർ ക്യാമറയും 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും.
സാംസങ് ഗ്യാലക്സി എഫ്06
വില-8,499 രൂപ
6.7 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീൻ.50എംപി പ്ലസ് 2 എംപി ക്യാമറ.
മോട്ടോറോള ജി 34
വില 9,999 രൂപ
6.5 ഇഞ്ച് എച്ച് ഡി പ്ലസ് ഐപിഎസ് എൽസിഡി.
16 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി.
ഒപ്പോ എ3എക്സ്
വില 9,999 രൂപ
6.67 ഇഞ്ച് എച്ച്ഡി പ്ലസ് പാനൽ. 8 എംപി പ്രൈമറി ക്യാമറ, 5 എംപി സെൽഫീ ക്യാമറ