Valentine's Day Quotes: മനസ് തൊടുന്ന മനോഹരമായ പ്രണയ സന്ദേശങ്ങൾ

Ardra Gopakumar

പ്രണയത്തിന്‍റെ മാത്രം ഭാഷ സംസാരിക്കുന്ന മനോഹര ദിനമാണ് വാലന്‍റൈന്‍സ് ദിനം. ഹൃദയങ്ങൾ ഒരുമിക്കുന്ന ഈ നിമിഷങ്ങളിൽ പ്രിയപ്പെട്ടവർക്കായി ഏറ്റവും ചാരുതയുള്ള വാക്കുകൾ നൽകാം. വാക്കുകൾ കൊണ്ട് പറയാനാകാത്ത പ്രണയം ഈ മനോഹര സന്ദേശങ്ങൾ നിറവേറ്റട്ടെ. ❤️

1. പറയാതെ കേള്‍ക്കുകയും, കേള്‍ക്കാതെ കാണുകയും, കാണാതെ മനസിലാക്കുകയും ചെയ്യുന്നതാണ് പ്രണയം. - ഹാപ്പി വാലന്‍റൈന്‍സ് ഡേ

2. കാതിൽ മുഴങ്ങുന്ന ഓരോ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചാണ്. ഹാപ്പി വാലന്‍റൈൻസ് ഡേ!

3. നീയില്ലാതെ ഞാൻ ഒന്നുമല്ല, എന്നാൽ നിന്നോടൊപ്പം ഞാൻ എല്ലാമാണ്. എന്‍റെ എല്ലാമായ നിനക്ക്, ഹാപ്പി വാലന്‍റൈൻസ് ഡേ

4 "നീ എന്‍റെ ഹൃദയമാണ്, എന്‍റെ ജീവിതമാണ്, എന്‍റെ ഒരേയൊരു ചിന്തയാണ്"

- ആർതർ കോനൻ ഡോയൽ

5. "നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനെക്കാൾ നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്ന് പറയുന്നതാണെനിക്കിഷ്‌ടം. വർഷങ്ങൾക്ക് ശേഷം ഇത് കേൾക്കുമ്പോൾ നീ അദ്ഭുതത്തോടെ പുഞ്ചിരിക്കും. എനിക്കത് കാണണം, അത്രയും മതി"

- പി. പത്മരാജൻ

6. "I love you not only for what you are, but for what I am when I am with you. I love you not only for what you have made of yourself, but for what you are making of me."

— Roy Croft

7. "Every moment with you is a love story I never want to end. You are my forever and always, my heart’s only wish. Happy Valentine’s Day, my love!"

8. "If love had a name, it would be yours. If happiness had a form, it would be your arms. If forever had a meaning, it would be us. Happy Valentine’s Day, my love!"

9. "I look at you and see the rest of my life in front of my eyes."

— Unknown

10. "You are the poem I never knew how to write and the love I never knew how to say."

— Gemma Troy