നി​സാ​ന്‍ മാ​ഗ്നൈ​റ്റ് ഗെ​സ്സ സ്പെ​ഷ്യ​ല്‍ എ​ഡി​ഷ​ന്‍ 7.39 ല​ക്ഷം രൂ​പ മു​ത​ല്‍

പ്രീ​മി​യം ഓ​ഡി​യോ, ഇ​ന്‍ഫോ​ടൈ​ന്‍മെ​ന്‍റ് സ​വി​ശേ​ഷ​ത​ക​ളു​മാ​യെ​ത്തു​ന്ന ഗെ​സ്സ സ്പെ​ഷ്യ​ല്‍ എ​ഡി​ഷ​ന് 7.39 ല​ക്ഷം രൂ​പ മു​ത​ലാ​ണു വി​ല
നി​സാ​ന്‍ മാ​ഗ്നൈ​റ്റ് ഗെ​സ്സ സ്പെ​ഷ്യ​ല്‍ എ​ഡി​ഷ​ന്‍ 7.39 ല​ക്ഷം രൂ​പ മു​ത​ല്‍

കൊ​ച്ചി : നി​സാ​ന്‍റെ ബി-​എ​സ്‌​യു​വി മോ​ഡ​ലാ​യ മാ​ഗ്നൈ​റ്റ് സ്പെ​ഷ്യ​ല്‍ എ​ഡി​ഷ​ന്‍ ഗെ​സ്സ​യു​ടെ വി​ല പ്ര​ഖ്യാ​പി​ച്ചു.

പ്രീ​മി​യം ഓ​ഡി​യോ, ഇ​ന്‍ഫോ​ടൈ​ന്‍മെ​ന്‍റ് സ​വി​ശേ​ഷ​ത​ക​ളു​മാ​യെ​ത്തു​ന്ന ഗെ​സ്സ സ്പെ​ഷ്യ​ല്‍ എ​ഡി​ഷ​ന് 7.39 ല​ക്ഷം രൂ​പ മു​ത​ലാ​ണു വി​ല. നേ​ര​ത്തെ ത​ന്നെ ബു​ക്കി​ങ് ആ​രം​ഭി​ച്ച നി​സാ​ന്‍ മാ​ഗ്നൈ​റ്റ് ഗെ​സ്സ ഇ​ന്ത്യ​യി​ലെ എ​ല്ലാ നി​സാ​ന്‍ ഷോ​റൂ​മു​ക​ളി​ലും 11,000 രൂ​പ​യ​ട​ച്ച് ബു​ക്ക് ചെ​യ്യാം.

ഹൈ-​റെ​സ​ല്യൂ​ഷ​ന്‍ 22.86 സി.​എം ട​ച്ച്സ്ക്രീ​ന്‍, വ​യ​ര്‍ലെ​സ് ക​ണ​ക്റ്റി​വി​റ്റി​യു​ള്ള ആ​ന്‍ഡ്രോ​യി​ഡ് കാ​ര്‍പ്ലേ, പ്രീ​മി​യം ജെ​ബി​എ​ല്‍ സ്പീ​ക്ക​റു​ക​ള്‍, ട്ര​ജെ​ക്ട​റി റി​യ​ര്‍ ക്യാ​മ​റ, ആ​പ്പ്- നി​യ​ന്ത്രി​ത ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ്, ഷാ​ര്‍ക്ക് ഫി​ന്‍ ആ​ന്‍റി​ന, പ്രീ​മി​യം ബീ​ജ് ക​ള​ര്‍ സീ​റ്റ് അ​പ്ഹോ​ള്‍സ്റ്റ​റി എ​ന്നീ സ​വി​ശേ​ഷ​ത​ക​ളോ​ടു​കൂ​ടി​യും ഇ​ല​ക്ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി പ്രോ​ഗ്രാം, ട്രാ​ക്ഷ​ന്‍ ക​ണ്‍ട്രോ​ള്‍ സി​സ്റ്റം, ഹി​ല്‍ സ്റ്റാ​ര്‍ട്ട് അ​സി​സ്റ്റ്, ട​യ​ര്‍ പ്ര​ഷ​ര്‍ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്നീ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യു​മാ​ണു നി​സാ​ന്‍ മാ​ഗ്നൈ​റ്റ് ഗെ​സ്സ സ്പെ​ഷ്യ​ല്‍ എ​ഡി​ഷ​ന്‍ വ​രു​ന്ന​ത്.

സു​ര​ക്ഷ​യും പ്ര​ക​ട​ന സ​വി​ശേ​ഷ​ത​ക​ളും ഒ​പ്പം ആ​ക​ര്‍ഷ​ക​മാ​യ വി​ല​യും കൂ​ടി വ​രു​മ്പോ​ള്‍ മാ​ഗ്നൈ​റ്റ് ഗെ​സ്സ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വാ​ഹ​ന​മാ​യി മാ​റു​ന്നു​വെ​ന്ന് വി​ല​വി​വ​രം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് നി​സാ​ന്‍ മോ​ട്ടോ​ര്‍ ഇ​ന്ത്യ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com