സ്വർണവിലയിൽ മൂന്നാം ദിനവും ഇടിവ്

മൂന്നു ദിവസത്തിനിടെ 560 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
സ്വർണവിലയിൽ മൂന്നാം ദിനവും ഇടിവ്

കൊച്ചി: തുടർച്ചയായി മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്.

ഇന്ന് (27/05/2023) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5,555 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

തുടർച്ചയായി 3 ദിവസത്തിനിടെ 560 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com