സര്‍വകാല റെക്കോർഡ്; 56,000 തൊട്ട് സ്വർണവില

ഒരു ഗ്രാം സ്വര്‍ണത്തിന് 7000 രൂപയായി
gold rate make a new record  24-09-2024
സര്‍വകാല റെക്കോർഡ്; 56,000 തൊട്ട് സ്വർണവില
Updated on

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56000 എന്ന നിരക്കിലെത്തി.

ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഇന്ന് കൂടി. ഒരു ഗ്രാം സ്വര്‍ണം 7000 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Trending

No stories found.

Latest News

No stories found.