കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് സ്വർണവില 45,200 ൽ എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5650 രൂപയിലെത്തി. .വെള്ളിയാഴ്ച ഗ്രാമിന് 10 രൂപ കൂടി 5660 രൂപയും ഒരു പവന്‍ 80 രൂപ വര്‍ധിച്ച് 45,280 രൂപയുമായിരുന്നു.