നൈപുണ്യ വികസന എക്സിക്യൂട്ടീവ്

അസാപ് കേരളയിൽ നൈപുണ്യ വികസന എക്‌സിക്യൂട്ടിവ് എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു
ASAP
അസാപ്
Updated on

കേരള സർക്കാരിന്‍റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ നൈപുണ്യ വികസന എക്‌സിക്യൂട്ടിവ് എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് 500/- രൂപ ഫീസ് ഈടാക്കുന്നതാണ്, അസാപ് കേരളയുടെ സിഇടി കോഴ്‌സ് പൂർത്തിയാക്കിയവരിൽനിന്ന് അപേക്ഷ ഫീസ് ഈടാക്കുന്നതല്ല.

ഓൺലൈൻനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30, 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/events/13670 ലിങ്ക് സന്ദർശിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com