ബോട്ട് സ്റ്റാഫുകളുടെ താൽക്കാലിക നിയമനം

താൽക്കാലിക നിയമനം ബോട്ട് കമാൻഡർ, സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് തസ്തികകളിൽ
boat commander special marine home g
ബോട്ട് സ്റ്റാഫ്
Updated on

തിരുവനന്തപുരം റൂറൽ ജില്ലയിലെ പൂവാർ, അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷനുകളിൽ ബോട്ട് കമാൻഡർ, സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ തസ്തികയുടെ നിയമന കാലാവധി 89 ദിവസമാണ്. സഞ്ചിത മാസ ശമ്പളം 28,385 രൂപ.

അപേക്ഷകൾ ഒക്റ്റോബർ 11 ന് മുമ്പ് തിരുവനന്തപുരം പി.എം.ജിയിലുള്ള റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2302296.

Trending

No stories found.

Latest News

No stories found.