ബിഎസ്എഫ് റിക്രൂട്ട്മെന്‍റ് 2023-1284 ഒഴിവുകൾ

ആകെ ഒഴിവുകൾ 1284.അപേക്ഷകൾ ഓൺലൈനായി മാർച്ച് 27 നുള്ളിൽ ലഭിച്ചിരിക്കണം
ബിഎസ്എഫ് റിക്രൂട്ട്മെന്‍റ്  2023-1284 ഒഴിവുകൾ

ബിഎസ്എഫ് കോൺസ്റ്റബിൾ(ട്രേഡ്സ്മാൻ)2023 വിജ്ഞാപനമായി. അപേക്ഷാ ഫീസ്: ജനറൽ,ഇഡബ്ല്യുഎസ്,ഒബിസി വിഭാഗങ്ങൾക്ക് 100 രൂപ.

എസ് സി,എസ്ടി, വനിത,ബിഎസ്എഫ് ജവാന്മാരുടെ  ആശ്രിതർ,വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. പേയ്മെന്‍റ് മോഡ് നെറ്റ് ബാങ്കിങ്,ക്രെഡിറ്റ് ,ഡെബിറ്റ് കാർഡ്.

ആകെ ഒഴിവുകൾ 1284.അപേക്ഷകൾ ഓൺലൈനായി മാർച്ച് 27 നുള്ളിൽ ലഭിച്ചിരിക്കണം.

പ്രായപരിധി-18-25. ഇളവുകൾ നിയമാനുസൃതം.

യോഗ്യത: അപേക്ഷകർ മെട്രിക്കുലേഷൻ പാസായിരിക്കണം.പുരുഷ വിഭാഗത്തിന് ഉയരം 165 സെന്‍റിമീറ്ററും നെഞ്ചളവ് 75-80 സെന്‍റിമീറ്ററും ഉണ്ടായിരിക്കണം. വനിതകൾക്ക് ഉയരം 155 സെന്‍റിമീറ്റർ ഉണ്ടായിരിക്കണം.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് https://bit.ly/3FnH2Oz സന്ദർശിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com