ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷിക്കാം

നവംബർ 18 മുതൽ 27വരെ അധ്യാപകർക്ക് ഓൺലൈനായി അപേക്ഷ നൽകാം
 Deputy Chief Superintendent
ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്
Updated on

2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExamMS-ന്റെ വെബ്സൈറ്റ് (https://sslcexam.kerala.gov.in) മുഖേന ഓൺലൈനായാണ് സ്വീകരിക്കുന്നത്. https://sslcexam.kerala.gov.in – ലെ താഴെയുള്ള Deputy Chief Superintendent (Gulf/Lakshadweep) എന്ന ലിങ്കിലൂടെ നവംബർ 18 മുതൽ 27വരെ അധ്യാപകർക്ക് ഓൺലൈനായി അപേക്ഷ നൽകാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com