ഇലക്‌ട്രിക്കൽ വയർമാൻ പരീക്ഷ മെയ് 11ന്

ഇലക്‌ട്രിക്കൽ വയർമാൻ പരീക്ഷ മെയ് 11ന്

എം.2-20681/2022/സി.ഇ.ഐ നമ്പർ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്‌ട്രിക്കൽ വയർമാൻ പരീക്ഷ -2022 കേരളത്തിലെ എല്ലാ ജില്ലകളിലും മെയ് 11ന് നടത്തും. വിവരങ്ങൾക്ക്: 0471 2339233.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com