പിഎസ്‌സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം സംസ്കൃത സ‍ർവ്വകലാശാലയിൽ

കൂടുതൽ വിവരങ്ങൾക്ക് 0484-2464498
പിഎസ്‌സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം സംസ്കൃത സ‍ർവ്വകലാശാലയിൽ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം നൽകുന്നു.

പിഎസ്‌സി പരീക്ഷകൾക്ക് തയാറെടുക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. പരിശീലനം 21 ദിവസം നീളും. സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484-2464498.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com